വിനോദ സഞ്ചാരിയായ ഇസ്രയേലി വനിതയേയും ടൂറിസ്റ്റ് ഹോം ഉടമയായ യുവതിയേയും മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. കർണാടക കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ......
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയെ ന്യായീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന സമ്മേളനം നയരേഖ ചർച്ച ചെയ്യുന്നതിന് മുമ്പ് തന്നെ എം വി ഗോവിന്ദൻ നയരേഖയെ പിന്തുണച്ച് രംഗത്തെത്തി. ......
കൊല്ലം : ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കണം. എന്നാൽ സര്‍ക്കാര്‍ തോറ്റെന്ന പ്രതീതി വരാനും പാടില്ല.......
കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ഉപവാസം ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ ശക്തമായി പോരാടാനുള്ള സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഉത്തമ ദൃഷ്ടാന്തമായി. ഇന്ന് ഉച്ചകഴിഞ്ഞ് മറൈൻഡ്രൈവിലുള്ള അലയൻസ് റസിഡൻസിയിൽ സംഘടിപ്പിച്ച ഉപവാസം എറണാകുളം സെൻട്രൽ സ്റ്റേഷൻ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സി. ......
അഹമ്മദാബാദ്: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പൊതുപരിപാടിയുടെ പൂർണ സുരക്ഷാ ചുമതല വനിതകൾക്ക്. ഗുജറാത്തിലെ നവസാരി ജില്ലയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് 2500ഓളം വനിതാ ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കുന്നത്. ......
കോഴിക്കോട്: പൊലീസിനെ കണ്ടതോടെ യുവാവ് എംഡിഎംഎ വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയത്.......
താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശിയായ യുവാവ് പൊലീസിന്റെ പിടിയിൽ. തിരൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനികളുമായി മുംബൈക്ക് പോയ റഹിം അസ്ലം എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
താനൂരിൽനിന്നു കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർത്ഥിനികളെയും ഇന്ന് വീട്ടിലെത്തിക്കും. റയിൽവെ പൊലീസ് മുംബൈയിൽ നിന്നും കണ്ടെത്തിയ പെൺകുട്ടികളെ കേരള പൊലീസ് സംഘമെത്തി ഏറ്റുവാങ്ങിയിരുന്നു. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടേക്കും.......
അന്താരാഷ്ട്ര വനിതാ ദിനം ഓരോ വർഷവും മാർച്ച് 8-ാം തീയതി ആചരിക്കുമ്പോൾ, അത് സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനു പുറമേ, അവർക്കെതിരെ നിലകൊള്ളുന്ന വ്യതിയാനങ്ങളെയും അനീതികളെയും പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഒരു ആഹ്വാനവുമാണ്. 2025-ലെ വനിതാ ദിനത്തിന്റെ ആഗോള തീം “Invest in Women: Accelerate Progress” (സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതിയെ ത്വരിതപ്പെടുത്തുക) എന്നതാണ്. ......